താളുകളില്‍

ഗ്രാമത്തിന്റെ കഥയും കവിതയും ചരിത്രവും ഒക്കെ കോറിയിട്ട ഒരു സുവനീര്‍ വര്‍‌ഷങ്ങള്‍‌ക്ക്‌ മുമ്പുള്ള സ്വപ്‌നമായിരുന്നു.തിരുനെല്ലുരിന്റെ ഖത്തര്‍ പ്രവാസി സം‌ഘവും ഇവ്വിധമുള്ള ഒരു വിഭാവനയ്‌ക്ക്‌ ചിറകുകള്‍ തുന്നിയിരുന്നു.ദൗര്‍‌ഭാഗ്യകരം ഈ വിഭാവന പൂവണിഞ്ഞില്ല.സുവനീറിന്റെ എഡിറ്റര്‍ എന്ന നിലയില്‍ അജണ്ടപ്രകാരം ചെയ്യേണ്ടതെല്ലാം ചെയ്‌തിരുന്നുവെങ്കിലും മുദ്രണം ചെയ്യപ്പെട്ടില്ല.ഓണ്‍ ലൈനില്‍ സൂക്ഷിക്കപ്പെട്ട പ്രസ്‌തുത സുവനീര്‍ വായനക്കാര്‍‌ക്ക്‌ വേണ്ടി പങ്കുവെയ്‌ക്കുന്നു.

ഒരു ഏകാങ്ക നാടകം പോലെയായിരുന്നു സുവനീറിന്റെ പണിപ്പുരയില്‍ എന്നതത്രെ സത്യം.അതുകൊണ്ട്‌ തന്നെ പോരായ്‌മകള്‍ പലതും ചൂണ്ടിക്കാട്ടാനും കഴിയും.എന്നിരുന്നാലും ഈ ദൗത്യ നിര്‍‌വഹണത്തില്‍ എന്തൊക്കെയായിരുന്നു നടന്നിരുന്നത് എന്നെങ്കിലും വായനക്കാര്‍ അറിയട്ടെ.

വായനക്കാര്‍ക്ക്‌ ആസ്വദിക്കാനാകുന്നുവെങ്കില്‍ ഒരു സംഘടിത ശ്രമത്തിന്റെ ഫലമായിരിക്കണം.അരോചകമാകുന്നുവെങ്കില്‍ വ്യക്തിപരമായ എന്റെ പാകപ്പിഴവുകള്‍ കൊണ്ടുമാകണം.

നന്ദി.
അസീസ്‌ മഞ്ഞിയില്‍
...................
ഓര്‍‌മ്മയില്‍ എന്റെ ഗ്രാമം
>>>>>
പുരാവൃത്തങ്ങളില്‍ ഒരു ദേശത്തിന്റെ വായന : റഹ്‌മാന്‍ തിരുനെല്ലൂര്‍
ബാല്യകാലോര്‍മ്മകള്‍ : ഹമീദ്‌ ആര്‍.കെ
ഓര്‍‌മ്മയില്‍ നിന്നൊരു പഴങ്കഥ : മഞ്ഞിയില്‍
ഓര്‍മ്മച്ചിമിഴിലെ മുത്തുകള്‍: സൈനുദ്ധീന്‍ ഖുറൈഷി
അനുഗ്രഹീതമായ ഗ്രാമം : അബ്‌ദുല്‍ ഖാദര്‍ പുതിയ വിട്ടില്‍
വിസ്‌മൃതരാവാത്ത വ്യക്തിത്വങ്ങള്‍ : ഷിഹാബ്‌ ഇബ്രാഹീം
മായാത്ത ഓര്‍‌മ്മകള്‍ : ഷറി ഇഖ്‌ബാല്‍

എന്റെ ഗ്രാമം
>>>>>
പെരിങ്ങാട്‌ : മഞ്ഞിയില്‍ & സുവനീര്‍ ടീം
എത്രയെത്ര ചുവടുകള്‍: ഹമീദ്‌ ആര്‍.കെ & സുവനീര്‍ ടീം
കാരണവന്മാര്‍ :നാസര്‍ & സുവനീര്‍ ടീം
ജൈവ വൈവിധ്യങ്ങള്‍:അബു ബിലാല്‍ & സുവനീര്‍ ടീം
മസ്‌ജിദുകള്‍ : സുവനീര്‍ ഹിസ്‌റ്ററിക്കല്‍ ഡസ്‌ക്‌
കായിക തിരുനെല്ലൂര്‍ : സുവനീര്‍ സ്‌പോര്‍‌ട്ട്‌സ്‌ ഡസ്‌ക്
നാട്ടു വര്‍ത്തമാനങ്ങള്‍ : സുവനീര്‍ കള്‍‌ച്ചറല്‍ ഡസ്‌ക്

അണയാത്ത വിളക്കുകള്‍
>>>>>
മതിലകത്ത്‌ വീട്ടില്‍ അഹമ്മദ്‌
വൈശ്യം വീട്ടില്‍ അഹമ്മദ്‌ ഹാജി
ഗുല്‍ മുഹമ്മദ്‌ ബാവ
കെ.ജി സത്താര്‍
അബ്‌സാര്‍
അബ്‌ദുല്‍ റഷീദ്‌
മുഅദ്ധിന്‍ മുഹമ്മദാലി
വ്യക്തി മുദ്രകള്‍

>>>>>
റഹ്‌മാന്‍ തിരുനെല്ലൂര്‍
സൈനുദ്ദീന്‍ ഖുറൈഷി
ഷറഫു ഹമീദ്‌
റഷീദ്‌ കെ.ജി
അഷ്‌റഫ്‌ സുലൈമാന്‍
അനസ്‌ ഉമര്‍ പാലപ്പറമ്പില്‍
താജുദ്ധീന്‍ എന്‍.വി

സാം‌സ്‌കാരികം
>>>>>
പ്രഭാതത്തിലെ പനിനീര്‍: സുലൈമാന്‍ മുഹമ്മദ്‌ മോന്‍
ചിതൽ തിന്നാത്തത് : ഷമിര്‍ ഖാസ്സിം
വ്യാമോഹങ്ങളുടെ വ്യവഹാരം : കബീര്‍ വി.എം
യുദ്ധവും സമാധാനവും : സിയാദ് അബ്ദുൽ ഖാദർ പുതിയവീട്ടിൽ
ഒരു സ്വപ്ന യാത്ര : മുഹമ്മദ്‌ റാഫി
അന്ന് കണ്ടൊരാൾ : റാസ്‌മി മുഹമ്മദ്
പ്രതീക്ഷയുടെ കുളിര്‍‌കാറ്റ് : ഷിബ്‌ന മഷൂദ്
പിരമിഡുകളുടെ നാട്ടിലൂടെ :സജിത്‌ മുഹമ്മദ്‌

പ്രവാസ ലോകം:
>>>>>
മുന്‍ പ്രവാസി സാരഥികള്‍
ഏകാന്തതയുടെ തുരുത്തില്‍
പ്രദേശത്തിന്റെ വര്‍ത്തമാനം
മുശൈരിബ്‌ സ്‌മരണകള്‍

മാര്‍ഗ ദീപം
>>>>>
അബു ഖാസിം സഹ്റവി : സുലൈമാന്‍ മുഹമ്മദ്‌ മോന്‍
പഞ്ച കര്‍‌മ്മങ്ങളെക്കുറിച്ച്‌ : അന്‍‌സ്വാര്‍ അബ്‌ദുല്‍ അസിസ്‌
പവിത്രമായ സമ്പാദ്യം : അബ്ദുൽ ഖാദർ പുതിയവീട്ടിൽ
മകനെ അറിയുക. : ത്വാഹിറ ഇബ്രാഹിം നാലകത്ത്
മുകലിലുള്ളവരും പിന്നിലുള്ളവരും: യൂസുഫ്‌ ഹമീദ്‌
സോഷ്യല്‍ മീഡിയാ : ഹിബ അബ്‌ദുല്‍ അസീസ്‌
ലഹരി നാശങ്ങളുടെ താക്കോല്‍ : ഹമദ്‌ അബ്‌ദുല്‍ അസിസ്‌
കരിയര്‍ : ഷിയാസ്‌ അബൂബക്കര്‍
വിഭാവനയിലെ മഹല്ല്‌ : മീഡിയ വിഭാഗം

പഴയ താളുകള്‍
>>>>>
ഒരു ഡസനിലധികം വാര്‍‌ത്തകള്‍
-----
നസ്‌റിന്‍ യുസഫിന്റെ വരകളും വര്‍‌ണ്ണങ്ങളും.ഏറെ ആകര്‍ഷകമാണ്‌.ദോഹയില്‍ പഠിച്ചു കൊണ്ടിരിക്കുന്നു.ദോഹ ബാങ്ക്‌ ഉദ്യോഗസ്ഥ്നായ നാലകത്ത്‌ കരുവാങ്കയില്‍ യൂസഫിന്റെയും,കൃഷിയിലും പാചകത്തിലും നിപുണയായ ഷാമിലയുടേയും മകളാണ്‌ മഞ്ഞിയില്‍ കുടും‌ബാം‌ഗമായ പ്രതിഭ.നസ്‌റിന്‍ യൂസഫ്‌ ഈ അക്ഷരോപഹാരത്തെ വരകള്‍‌ കൊണ്ട്‌ സമ്പന്നമാക്കി.

0 comments:

Post a Comment

Note: Only a member of this blog may post a comment.