തിരുനെല്ലുരിലെ പലവ്യക്തിത്വങ്ങളും ഇവിടെ സ്‌മരിക്കപ്പെട്ടു.അൽഹംദുലില്ലാഹ്, വളരെ സന്തോഷം തോന്നി, തീർച്ചയായും പെരിങ്ങാട് (അഥവാ തിരുനെല്ലൂർ) ഗ്രാമം, ഇന്ന് ഈ നിലയിൽ അഭിവൃദ്ധിപ്പെടാനും, ഇത്രയും, നാട്ടുകാരായ നമ്മുടെ പെരിങ്ങാട്ടുകാർക്ക് ഖത്തറിൽ എത്തിപ്പെടാനും, ജോലി ചെയ്യാനും.. ഒരു അവസരം,കിട്ടിയതും അതിനു ഒരു കാരണക്കാരൻ,ആയതും കിഴക്കയില്‍ സൈയ്‌തു മുഹമ്മദ്‌ക്കയാണ്. അള്ളാഹു അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കി, കൊടുക്കട്ടെ,സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
അത് പോലെ തന്നെ നമുക്ക് ഓർമ്മിക്കാൻ ഉള്ളവർ ആണ്, നമ്മളിൽ നിന്നും വിട പറഞ്ഞു പോയ, അബൂബക്കർ ഹാജി വടക്കന്റെ കായിൽ,ഹംസകുട്ടിക്ക പുളിപറമ്പിൽ പാടൂർ, കരീംജി എന്ന് നമ്മൾ വിളിക്കുന്ന അബ്ദുൽ കരീംക്ക,ഇന്ന് ഹയാത്തിൽ നമ്മളോട് ഒപ്പം ജീവിച്ചിരിക്കുന്ന നമ്മുടെ ബാവുമോൻ ഹാജിക്ക, ഇവർ ആണ് നമ്മുടെ നാട്ടിലെ ഗള്‍ഫ് നാടിന്റെ ഉത്ഭവ കാരണക്കാർ, അവരുടെ എല്ലാവരുടെയും, കുടുംബത്തിനോടും, നാടിനോടും, അന്ന് അവർ കാണിച്ച ആത്മാർത്ഥതയാണ്.ഇന്ന് നമ്മുടെ നാടിന്റെ, എല്ലാ നിലക്കും എല്ലാ മേഖലകളിലും ഉണ്ടായിട്ടുള്ള നേട്ടങ്ങൾ,പള്ളി, മദ്രസ്സ, അതുപോലെ തന്നെ നാടിന്റെ വികസന കാര്യങ്ങൾ, എല്ലാ രംഗങ്ങളിലും പണ്ട് കാലം മുതൽക്കേ ഖത്തറിൽ നിന്നും മേൽ പറയപ്പെട്ട എല്ലാവരുടെയും,അകമഴിഞ്ഞ സഹായം ഉണ്ടായിട്ടുണ്ട്. അന്ന് ഖത്തറിൽ ജോലി ചെയ്തു ജീവിച്ചിരുന്ന, ഇന്ന് നമ്മുടെ നാട്ടിൽ ജീവിച്ചിരിക്കുന്ന, അബ്ദുൽ റഹ്‌മാന്‍ ഹാജി,വി.കെ.കാസിം,അതുപോലെ നമ്മളിൽ നിന്നും മരണപ്പെട്ടു പോയ, നമ്മുടെ ആര്‍.കെ.ഇബ്രാഹിം കുട്ടി,പി.ടി മുഹമ്മദ് അലി, എന്നിവർ ഒക്കെ വളരെ അധികം ആത്മാർത്ഥമായി,പ്രവർത്തിച്ചിട്ടുള്ളതാണ്,അന്നത്തെ അവരുടെ എല്ലാം കൂട്ടമായ പ്രവർത്തന ഫലം ആണ്.. ഇന്ന് നമ്മുടെ നാടിന്റെ വികസനം.നമ്മളും, നമ്മുടെ കുടുംബങ്ങളും,നാടും, എത്ര മാത്രം നന്ദി ഇവരോട് രേഖപ്പെടുത്തിയാലും മതിയാവില്ല, ഈ നല്ല നാളുകളിൽ ഇനി അവർക്ക് വേണ്ടി നമുക്ക് ദുആ ചെയ്യാം...

മരണപെട്ടു പോയ ആ മഹദ്` വ്യക്തികൾക്ക് അള്ളാഹു ആഖിറം വെളിച്ചമാക്കി കൊടുക്കട്ടെ,ജീവിച്ചിരിക്കുന്ന നമ്മുടെ ആര്‍.ഒ.കെ ഹാജിക്ക്,മറ്റ് ഖത്തർ കമ്മറ്റിയിലും, മറ്റും പ്രവർത്തിച്ചവർക്കും, ഇന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാവർക്കും,അതുപോലെ ഇന്നും മുൻഗാമികളുടെ അതേ പാത പിൻ പറ്റികൊണ്ട്, ഖത്തറിലും, മറ്റ് ഇതര നാടുകളിലും,നാട്ടിലും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവർക്കും തക്കതായ പ്രതിഫലം നൽകി അള്ളഹു അനുഗ്രഹിക്കട്ടെ...
ദീനി വിഷയങ്ങളിലും, നാടിന്റെ വികസനം പ്രവർത്തനം നടത്തുന്നതിലും, ഇന്നും, പൊതു രംഗത്ത് ഉള്ള നന്മയുടെ സഹപ്രവർത്തകർകർക്കും, അതിനു വേണ്ടി അകമഴിഞ്ഞ് സഹായംനൽകുകയും, സഹകരിക്കുകയും, ചെയ്തു കൊണ്ടിരിക്കുന്ന, നാട്ടിലും, വിദേശത്തും, ഉള്ള എല്ലാവർക്കും, അള്ളാഹു ദീർഘായുസ്, ബർകതും, നൽകി അനുഗ്രഹിക്കട്ടെ ആമീൻ...
നമ്മുടെ നാടിനും, നാട്ടുകാർക്കും വേണ്ടി, നല്ല കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവർക്കും, ആരോഗ്യത്തോട് കൂടിയുള്ള ദീര്‍ഘായുസ്സും, ഹിദായതും, നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ. നാളെ ജന്നത്തുൽ ഫിർദൗസിൽ, നമ്മളിൽ നിന്നും മരണപ്പെട്ടു പോയ എല്ലാവരെയും, നമ്മളെയും ഉൾപ്പെടുത്തി തരട്ടെ ആമീൻ.
ഹനീഫ തട്ടു പറമ്പില്‍
=========
കരീം ജി എന്ന വിളിപ്പേരില്‍ നാട്ടുകാരുടെ പ്രിയങ്കരനായ പരേതനായ അബ്‌ദുല്‍ കരീം സാഹിബ് തിരുനെല്ലൂരിന്റെ പ്രത്യുത മഹല്ലിന്റെ വികസന കാര്യങ്ങളില്‍ ഗള്‍ഫിലിരുന്ന് അത്യധ്വാനം ചെയ്‌തവരില്‍ മുന്‍ നിരയിലുള്ള വ്യക്തിത്വമായിരുന്നു.വിട പറഞ്ഞു പോയ, അബൂബക്കർ ഹാജി വടക്കന്റെ കായിൽ,ഹംസകുട്ടി പുളിപറമ്പിൽ,ഇന്ന് നമ്മോടൊപ്പമുള്ള ബാവുമോൻ ഹാജി തുടങ്ങിയ ആത്മാര്‍ഥതയുള്ള കാരണവന്മാരാണ് നടിനെ ഗല്‍ഫുമായി ബന്ധിപ്പിച്ച ആദ്യ നിരയിലുള്ളവര്‍.അദരണീയ ഈ വ്യക്തികളുടെ ആത്മാർത്ഥതയാണ് നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ നിലക്കും എല്ലാ മേഖലകളിലും ഉണ്ടായിട്ടുള്ള നേട്ടങ്ങൾ എന്നു പറയാവുന്നതത്രെ.
പള്ളി, മദ്രസ്സ, അതുപോലെ തന്നെ നാടിന്റെ വികസന കാര്യങ്ങൾ, എല്ലാ രംഗങ്ങളിലും പണ്ട് കാലം മുതൽക്കേ ഖത്തറിൽ നിന്നും മേൽ പറയപ്പെട്ട എല്ലാവരുടെയും,അകമഴിഞ്ഞ സഹായം ഉണ്ടായിട്ടുണ്ട്. മേലുദ്ധരിക്കപ്പെട്ടവരോടൊപ്പം അബ്ദുൽ റഹ്‌മാന്‍ ഹാജി,വി.കെ.കാസിം,അതുപോലെ പരേതരായ ആര്‍.കെ.ഇബ്രാഹിം കുട്ടി,പി.ടി മുഹമ്മദ് അലി, എന്നിവരൊക്കെ സ്‌മരിക്കപ്പെടേണ്ടവര്‍ തന്നെ.
നാടിനും നാട്ടുകാര്‍ക്കും വേണ്ടി നിഷ്‌കളങ്കമായി പ്രവര്‍ത്തിച്ച ജിവിച്ചിരിക്കുന്നവര്‍ക്കും മണ്‍മറഞ്ഞവര്‍ക്കും വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.
==========
അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
0 comments:
Post a Comment
Note: Only a member of this blog may post a comment.